ചരമം

വേങ്ങൂർ കണ്ണു പറമ്പത്ത് രാജീവൻ നിര്യാതനായി

അങ്കമാലി: വേങ്ങൂർ കണ്ണു പറമ്പത്ത് പരേതനായ കുമാരൻ്റെ മകൻ രാജീവൻ (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് (30/7/ബുധൻ) രാവിലെ 11.30 അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയം കിടങ്ങൂരിൽ.

Leave A Comment