ചരമം

എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൾ ജബ്ബാർ (ജബ്ബാരി) നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ പരേതനായ ഷംസുദ്ദീൻ മൗലവിയുടെ മകൻ അബ്ദുൾ ജബ്ബാർ (ജബ്ബാരി) നിര്യാതനായി. കബറടക്കം ഇന്ന് (30/7/ബുധൻ ) അസറിന് ശേഷം കടപ്പൂര് മഹല്ല് പള്ളി ഖബർസ്ഥാനിൽ.

Leave A Comment