ചരമം

എളവൂർ കല്ലറക്കൽ ദേവസിക്കുട്ടി നിര്യാതനായി

എളവൂർ: കല്ലറക്കൽ ദേവസി മകൻ ദേവസിക്കുട്ടി (77) നിര്യാതനായി. സംസ്കാരം നാളെ (1/8/വെള്ളി ) രാവിലെ 11 ന് എളവൂർ സെന്റ് ആന്റണീസ് ദേവലയ സെമിത്തേരിയിൽ.

Leave A Comment