ചരമം

പട്ടംതുരുത്തി മേയ്ക്കാട്ട് മന അഷ്ടമൂർത്തി നമ്പൂതിരി നിര്യാതനായി

പാറക്കടവ്: പട്ടംതുരുത്തി മേയ്ക്കാട്ട് മന അഷ്ടമൂർത്തി നമ്പൂതിരി (86) (തിരുമൂഴിക്കുളം ക്ഷേത്രം തന്ത്രി) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment