ചരമം

കുഴിക്കാട്ടുശ്ശേരി മാളിയേക്കൽ റീത്ത നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: മാളിയേക്കൽ പരേതനായ പോൾ ഭാര്യ റീത്ത (89 ) നിര്യാതയായി. സംസ്ക്കാരം നാളെ ( 5 - 8 - ചൊവ്വ ) രാവിലെ 10 ന് പുത്തൻചിറ സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ സെമിത്തേരിയിൽ.

Leave A Comment