അന്നമനട പുത്തന്‍പുരക്കല്‍ ഷമീർ സഖാഫി നിര്യാതനായി
അന്നമനട: കല്ലൂർ പുത്തന്‍പുരക്കല്‍ മുഹമ്മദ് മകന്‍ ഷമീർ സഖാഫി ( 39 ) നിര്യാതനായി. ഖബറടക്കം ഇന്ന് (5/8 /ചൊവ്വ) ഉച്ചക്ക് 2 ന് കല്ലൂര്‍ സിദ്ധീഖ് മസ്ജിദ് മഹല്ല് ഖബര്‍സ്ഥാനില്‍. കടലായി അന്‍വാറുല്‍ ഇസ് ലാം മദ്റസയിലെ ഉസ്താദായിരുന്നു.
Leave A Comment