പീച്ചാനിക്കാട് തുരുത്ത് പുത്തേൻ തോമസ് നിര്യയാതനായി
പീച്ചാനിക്കാട്: തുരുത്ത് പുത്തേൻ വറീത് മകൻ തോമസ് ( 64 ) നിര്യയാതനായി.
സംസ്കാരം ഇന്ന് ( 07/08/വ്യാഴം) രാവിലെ 11.30 ന് അങ്കമാലി സെന്റ് മേരിസ് സൂനോറോ കത്തീട്രൽ ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment