ചരമം

വലിയപറമ്പ് തിരുത്തൂർ സുനേഷ് നിര്യാതനായി

വലിയപറമ്പ്: തിരുത്തൂർ കരിച്ചില മകൻ സുനേഷ് (51) നിര്യാതനായി. സംസ്കാരം ഇന്ന് (9/8/ശനി ) വൈകിട്ട് 6 ന് വീട്ടുവളപ്പിൽ.

Leave A Comment