ചരമം

കൂഴൂർ പാറേക്കാട്ടിൽ മാത്യു ജോസഫ് കള്ളിയാട് നിര്യാതനായി

കൂഴൂർ: പാറേക്കാട്ടിൽ മാത്യു ജോസഫ് കള്ളിയാട് (78) നിര്യാതനായി. സംസ്കാരം നാളെ (12/8/ചൊവ്വ ) രാവിലെ 10 ന് തിരുമുക്കുളം സെന്റ് സെബാസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ.

Leave A Comment