ചരമം

കോൾക്കുന്ന് പാട്ടത്തി പറമ്പിൽ ആഷിഷ് നിര്യാതനായി

മാള: കോൾക്കുന്ന് പാട്ടത്തി പറമ്പിൽ അഡ്വ. മോഹനൻ മകൻ ആഷിഷ് നിര്യാതനായി. സംസ്കാരം ഇന്ന് (12/8/ചൊവ്വ) രാവിലെ 11.00 ന് കോൾക്കുന്നിലുള്ള വസതിയിൽ. (വാണി ആനന്ദിൻ്റെ വസതി) 

Leave A Comment