ചരമം

ചാലക്കുടി മുരിങ്ങലത്ത് ത്രേസ്യാമ്മ നിര്യാതയായി

 ചാലക്കുടി: മുരിങ്ങലത്ത് പൗലോസ് ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്കാരം നാളെ (13/8/ബുധൻ) രാവിലെ 10.30 ന് നിത്യ സഹായ മാതാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment