ചരമം

കുന്നുകര നന്ത്യേടത്ത് അയ്യപ്പൻകുഞ്ഞ് നിര്യാതനായി

കുന്നുകര: നന്ത്യേടത്ത് അയ്യപ്പൻകുഞ്ഞ് (75) നിര്യാതനായി. സംസ്കാരം ഇന്ന് (14/8/വ്യാഴം ) ഉച്ചയ്ക്ക് 12 ന് കുന്നുകര ശ്മശാനത്തിൽ.

Leave A Comment