ചരമം

കുഴിക്കാട്ടുശ്ശേരി മൂത്തേടത്ത് രവി നിര്യാതനായി

കുഴിക്കാട്ടുശ്ശേരി: മൂത്തേടത്ത് കുഞ്ഞിക്കോരൻ മകൻ രവി (60 ) നിര്യാതനായി. സംസ്കാരം ഇന്ന് (14/8/വ്യാഴം ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

Leave A Comment