ചരമം

കൊമ്പത്തുകടവ് കൊടിയൻ ഔസേപ്പ് ഫ്രാൻസിസ് നിര്യാതനായി

കൊമ്പത്തുകടവ്: കൊടിയൻ ഔസേപ്പ് ഫ്രാൻസിസ് (84) നിര്യാതനായി. സംസ്കാരം നാളെ (21/8/വ്യാഴം ) രാവിലെ 10 ന് കൊമ്പത്തുകടവ് സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment