ചരമം

പുത്തൻചിറ കുരിയാപ്പിള്ളി അഗസ്റ്റിൻ നിര്യാതനായി

പുത്തൻചിറ: കുരിയാപ്പിള്ളി ജോസഫ് മകൻ അഗസ്റ്റിൻ (20) നിര്യാതനായി. സംസ്ക്കാരം നാളെ ( 02/09/ചൊവ്വ ) രാവിലെ 10 ന് പുത്തൻചിറസെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment