ചരമം

വടമ എടാട്ടുകാരൻ റോസി നിര്യാതയായി

മാള: വടമ എടാട്ടുകാരൻ പരേതനായ കുഞ്ഞുവറീത് ഭാര്യ റോസി ( 91) നിര്യാതയായി. സംസ്ക്കാരം നാളെ (12/9/വെള്ളി) വൈകീട്ട് 4 ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. 

Leave A Comment