ചരമം

മതിലകം പൈനാട്ടു സുലേഖ (കുഞ്ഞുമോൾ) നിര്യാതയായി

മതിലകം: മതിൽ മൂലയിൽ പൈനാട്ടുപടി അഡ്വ: മുജീബിന്റെ ഭാര്യ സുലേഖ (കുഞ്ഞുമോൾ) നിര്യാതയായി. ഖബറടക്കം ഇന്ന് (14/9/ഞായർ) ഉച്ചയ്ക്ക് 12 ന് മതിലകം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave A Comment