ചരമം

പൂപ്പത്തി ആനാമ്പലത്ത് രത്‌ന നിര്യാതയായി

പൊയ്യ: പൂപ്പത്തി ആനാമ്പലത്ത് കൃഷ്ണൻകുട്ടി ഭാര്യ രത്‌ന (88) നിര്യാതയായി. സംസ്കാരം ഇന്ന് (14/9/ഞായർ ) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

Leave A Comment