വെള്ളാങ്കല്ലൂർ വെളളക്കാട് തേയ്ക്കാനത്ത് ലിസി നിര്യാതയായി
വെള്ളാങ്കല്ലൂർ: വെളളക്കാട്തേയ്ക്കാനത്ത് തോമസ് ഭാര്യ ലിസി (63) നിര്യാതയായി. സംസ്ക്കാരം നാളെ (20/9/ശനി ) ഉച്ചക്ക് 11 ന് വെളയനാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment