പുന്നക്ക ബസാർ പുളിഞ്ചോട് ഞാറക്കാട്ടിൽ സുഹറ നിര്യാതയായി
പുന്നക്ക ബസാർ: പുളിഞ്ചോട് പരേതനായ ഞാറക്കാട്ടിൽ അലിയാർ ഭാര്യ സുഹറ നിര്യാതയായി. ഖബറടക്കം നാളെ (22/9/തിങ്കൾ) രാവിലെ 10 ന് പുതിയ കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment