ചരമം

കുണ്ടായി വാലിക്കോടത്ത് താക്കോൽക്കാരൻ മേരി നിര്യാതയായി

മാള: കുണ്ടായി വാലിക്കോടത്ത് താക്കോൽക്കാരൻ കൊച്ചുലോനപ്പൻ (ജോൺ ) ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം നാളെ (27/9/ശനി ) രാവിലെ 11 ന് പുത്തൻചിറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment