ചരമം

കുറ്റിക്കാട് വേരംപിലാവ് ചാക്കപ്പൻ നിര്യാതനായി

കുറ്റിക്കാട്: വേരംപിലാവ് ഔസേഫ് മകൻ ചാക്കപ്പൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് (27/9/ശനി ) വൈകിട്ട് 3.30 ന് കുറ്റിക്കാട് സെന്റ് സെബാസ്ററ്യൻസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. 

Leave A Comment