ചരമം

തെക്കൻ താണിശ്ശേരി കാച്ചപ്പിള്ളി കുഞ്ഞുവറീത് നിര്യാതനായി

തെക്കൻ താണിശ്ശേരി: കാച്ചപ്പിള്ളി ഔസേഫ് മകൻ കുഞ്ഞുവറീത് (68) നിര്യാതനായി. സംസ്കാരം നാളെ (29/9/തിങ്കൾ ) രാവിലെ 10.30 ന് തെക്കൻ താണിശ്ശേരി ദേവാലയ സെമിത്തേരിയിൽ.

Leave A Comment