ചരമം

പൂപ്പത്തി വാണിയംപിള്ളി കൃഷ്ണൻ നിര്യാതനായി

പൊയ്യ: പൂപ്പത്തി വാണിയംപിള്ളി കരുണാകരൻ മകൻ കൃഷ്ണൻ (68) നിര്യാതനായി. സംസ്‌കാരം നാളെ ( 30/ ചൊവ്വ ) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment