ചരമം

പുത്തൻചിറ പിണ്ടാണിക്കുന്ന് തോപ്പു വളപ്പിൽ ഓമന (85) നിര്യാതയായി.


പുത്തൻചിറ പിണ്ടാണിക്കുന്ന് തോപ്പു വളപ്പിൽ പരേതനായ ചാത്തൻ ഭാര്യ  ഓമന (85) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക്ചാപ്പാറക്രിമിറ്റോറിയത്തിൽ

Leave A Comment