മാള വൈന്തല സെന്റ് തോമസ് കോൺവെന്റ് സിസ്റ്റർ ലില്ലി നിര്യാതയായി
മാള വൈന്തല സെന്റ് തോമസ് കോൺവെന്റ് സിസ്റ്റർ ലില്ലി (86) നിര്യാതയായി . സംസ്‌കാരം നാളെ (ജൂൺ 14/ഞായർ) വൈകീട്ട് 4.30ന് വൈന്തല സെന്റ് ജോസഫ് കോൺവെന്റ് സെമിത്തേരിയിൽ നടക്കും . നടവരമ്പ് പൊട്ടത്തു പറമ്പിൽ പരേതരായ കൊച്ചു ലോനപ്പൻ ത്രേസ്യ ദമ്പതികളുടെ മകളാണ്
Leave A Comment