ചരമം

തങ്കമണിഅമ്മ നിര്യാതയായി

വെള്ളാങ്ങല്ലൂർ : പരേതനായ പദ്മനാഭൻ എമ്പ്രാന്തിരി ഭാര്യ ചിറങ്ങര തെക്കേ മഠത്തിൽ  തങ്കമണിഅമ്മ (87)നിര്യാതയായി. 
സംസ്‍കാരം വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.

Leave A Comment