ചരമം

പാമ്പിളിയത്ത്‌ ഭവാനിയമ്മ നിര്യാതയായി, സംസ്കാരം രാവിലെ

വടമ: പാമ്പിളിയത്ത്‌ ബാലകൃഷ്ണ മേനോൻ  ഭാര്യ ഭവാനിയമ്മ (76) നിര്യാതയായി . സംസ്കാരം നാളെ  (വെള്ളി) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave A Comment