ചരമം

പാലുപ്പുഴ പുളിക്കൽ സതി നിര്യാതയായി

പൂവത്തുശ്ശേരി: പാലുപ്പുഴ പുളിക്കൽ സുകുമാരൻ ഭാര്യ സതി (68) നിര്യാതയായി. സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടു വളപ്പിൽ.

Leave A Comment