ചരമം

മാള തേമാലിപ്പറമ്പിൽ ഷംസുദ്ധീൻ നിര്യാതനായി

മാള: കനകകുന്ന് തേമാലിപ്പറമ്പിൽ കുഞ്ഞുമുഹമ്മദ് ഷംസുദ്ദീൻ(58) നിര്യാതനായി.

 ഖബറടക്കം രാവിലെ10.30 ന് മാള മുഹ്‌യിദ്ദീൻ ഖബർസ്ഥാനിൽ.

Leave A Comment