ചരമം

അബുദാബിയിൽ വെച്ച് നിര്യാതയായി

മാള: മാരേക്കാട് മഞ്ഞളിവളപ്പിൽ എം എച്ച് .സലീമിൻ്റെ ഭാര്യ ശറഫ (60) അബുദാബിയിൽ വെച്ച് നിര്യാതയായി.കബറടക്കം അബൂദാബിയിൽ നടന്നു .

Leave A Comment