ചരമം

അഷ്ടമിച്ചിറ പുഞ്ചപ്പറമ്പിൽ പ്രഭാകരമേനോൻ അന്തരിച്ചു

അഷ്ടമിച്ചിറ : പ്രശസ്ത ശാസ്താംപാട്ട് - ചിന്ത് പാട്ട് വരിഷ്ടാചാര്യനായിരുന്ന അഷ്ടമിച്ചിറ - അമ്പഴക്കാട് പുഞ്ചപ്പറമ്പിൽ പ്രഭാകരമേനോൻ (95) അന്തരിച്ചു. സംസ്കാരo രാവിലെ 10:30 ന് വീട്ടുവളപ്പിൽ.

Leave A Comment