ചരമം

കോണത്ത്കുന്ന് മണമ്മൽ സുരേഷ് ബാബു നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്ത്കുന്ന്   കിഴക്കേ പാലക്കാത്ത്   പരേതരായ വിജയൻ മേനോന്റെയും, മണമ്മൽ പത്മാവതി അമ്മയുടെയും മകൻ സുരേഷ് ബാബു  (59) നിര്യാതനായി.സംസ്കാരം നാളെ രാവിലെ.

Leave A Comment