പുത്തൻചിറ വട്ടപ്പറമ്പിൽ അന്നം കൂട്ടി നിര്യാതയായി
പുത്തൻചിറ: പിണ്ടാണി പരേതനായ വട്ടപ്പറമ്പിൽ അപ്രേം ഭാര്യ അന്നം കൂട്ടി (86 ) നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 10.30 ന് പുത്തൻചിറ ഫെറോന പള്ളി സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment