ചരമം

ഇരിങ്ങാലക്കുട കാരാഞ്ചിറ രജിത നിര്യാതയായി

ഇരിങ്ങാലക്കുട : കാരാഞ്ചിറ വടശേരി അജയകുമാർ ഭാര്യ രജിത (45) നിര്യാതയായി. സംസ്കാരം നടന്നു.

Leave A Comment