ചരമം

കൊടുങ്ങല്ലൂർ പാലക്കപ്പറമ്പിൽ തങ്ക നിര്യാതയായി

കൊടുങ്ങല്ലൂർ:  വെമ്പല്ലൂർ പാലക്കപ്പറമ്പിൽ പരേതനായ ഗോപാലകൃഷ്ണൻ ഭാര്യ തങ്ക (92) നിര്യാതയായി. സംസ്കാരം  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave A Comment