ചരമം

കുണ്ടൂർ തളിയാനത്ത് ദേവസ്സി നിര്യാതനായി

കുണ്ടൂർ : തളിയാനത്ത്  ചാക്കു മകൻ ദേവസ്സി(65) നിര്യാതനായി. ഇന്ന് ഉച്ചതിരിഞ്ഞ് 3 30ന് മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.

Leave A Comment