ചരമം

പൂപ്പത്തി പയ്യപ്പിള്ളി റോസി നിര്യാതയായി

പൂപ്പത്തി: പയ്യപ്പിള്ളി സേവിയർ ഭാര്യ റോസി(84) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 5:30 ന് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

Leave A Comment