ചരമം

കോണത്തുകുന്ന് കാരുമാത്ര ഗോപാലകൃഷ്ണൻ നിര്യാതനായി

കോണത്തുകുന്ന് : കാരുമാത്ര പരേതനായ കറപ്പകുട്ടി മകൻ ഗോപാലകൃഷ്ണൻ (54)നിര്യാതനായി. സംസ്ക്കാരം നാളെ ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

Leave A Comment