ചരമം

നിര്യാതനായി

 പൂപ്പത്തി: വടക്കേ വീട്ടിൽ കണ്ണൻ മകൻ അപ്പു(65) നിര്യാതനായി. ദീർഘകാലമായി പൂപ്പത്തി മഠത്തിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുലയർ സമുദായം വക താലപ്പൊലിയുടെ വെളിച്ചപ്പാട് ആയിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്  വീട്ടുവളപ്പിൽ നടക്കും.

Leave A Comment