പുത്തൻവേലിക്കര അക്കിച്ചിത്തിരുത്ത് വേലായുധൻ നിര്യാതനായി
പറവൂർ: പുത്തൻവേലിക്കര സ്റ്റേഷൻകടവ്
അക്കിച്ചിത്തിരുത്ത് പരേതനായ മക്കോത മകൻ വേലായുധൻ ( 70 ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയക്ക് 12 മണിക്ക് നടക്കും.
Subscribe to our newsletter to stay.
Leave A Comment