ചരമം

അറയ്ക്കൽ അരവിന്ദാക്ഷൻ നായർ നിര്യാതനായി

വടമ: അറയ്ക്കൽ അരവിന്ദാക്ഷൻ നായർ (86) നിര്യാതനായി. സംസ്ക്കാരം  നാളെ  രാവിലെ 10 മണിക്ക് കൊരട്ടി ഗ്രാമ പഞ്ചായത്ത്  ക്രിമറ്റോറിയത്തിൽ.

Leave A Comment