ചരമം

അമ്പലനട ഞർളെലി വീട്ടിൽ ചിന്നമ്മ നിര്യാതയായി

പുല്ലൂർ: അമ്പലനട ഞർളെലി വീട്ടിൽ ഡേവിസ് ഭാര്യ ചിന്നമ്മ ( 59 ) നിര്യാതയായി. സംസ്കാരം നാളെ 10.30 ന് ഇരിഞ്ഞാലക്കുട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment