ചരമം

കാവിൽക്കടവ് മാളിയം വീട്ടിൽ സോമതല നിര്യാതയായി

കൊടുങ്ങല്ലൂർ:  കാവിൽക്കടവ്  മാളിയം വീട്ടിൽ ആനന്ദ പ്രഭൂവിൻ്റെ ഭാര്യ സോമതല (54) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment