ചരമം

ആപ്പിള്‍ ബസാര്‍ സ്വദേശി ഇളകുറിശ്ശി വേലായുധന്‍ നിര്യാതനായി

വെള്ളാങ്ങല്ലൂര്‍: ആപ്പിള്‍ ബസാര്‍ സ്വദേശി ഇളകുറിശ്ശി വേലായുധന്‍ (89) നിര്യാതനായി. കേരള പുലയര്‍ മഹാസഭ വെള്ളാങ്ങല്ലൂര്‍ യൂണിയന്റെ പ്രഥമ സെക്രട്ടറി ആയിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാപ്പാറ ക്രിമിറ്റോറിയത്തില്‍.

Leave A Comment