എരുമത്തട० തറയിൽ വിലാസിനി അമ്മ നിര്യാതയായി
വെള്ളാങ്ങല്ലൂർ: എരുമത്തട० തറയിൽ വിലാസിനി അമ്മ (92 ) നിര്യാതയായി.തുമ്പൂർ എ യു പി സ്ക്കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു.സ०സ്ക്കാര०. രാവിലെ എട്ടരക്ക് വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment