ചരമം

കാരൂർ തയ്യിൽ വീട്ടിൽ ധന്യ നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: കാരൂർ തയ്യിൽ വീട്ടിൽ രവീന്ദ്രൻ ഭാര്യ ധന്യ ( 59 ) നിര്യാതയായി. സംസ്കാരം നാളെ 12 മണിക്ക് വടൂക്കര ക്രിമിറ്റോറിയത്തിൽ.

Leave A Comment