ചരമം

പൂമംഗലം പീടികപറമ്പിൽ കമലാക്ഷിയമ്മ നിര്യാതയായി

പൂമംഗലം: ഉണ്ണിപ്പറമ്പത്ത് ഗോവിന്ദൻകുട്ടിമേനോൻ ഭാര്യ പീടികപറമ്പിൽ കമലാക്ഷിയമ്മ (95) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 10മണിക്ക് കൽപറമ്പിലെ തറവാട്ടുവളപ്പിൽ.

Leave A Comment