ചരമം

പുത്തൻചിറ വെന്മണിശ്ശേരി രത്നൻ നിര്യാതനായി

പുത്തൻചിറ:  വിഷ്ണുമായ നട പരേതനായ വെന്മണിശ്ശേരി ശങ്കരൻ മകൻ   രത്നൻ(54) നിര്യാതനായി. സംസ്കാരം നാളെ   രാവിലെ 9 ന് ഇരിങ്ങാലകുട ക്രിമിറ്റോറിയത്തിൽ.

Leave A Comment