ചരമം

പുല്ലൂർ അലങ്കാരത്തു വീട്ടിൽ തോമസ് നിര്യാതനായി

ഇരിഞ്ഞാലക്കുട : പുല്ലൂർ അലങ്കാരത്തു വീട്ടിൽ റോക്കി മകൻ തോമസ്  ( 77)നിര്യാതനായി. സംസ്കാരം  ഇന്ന്    വൈകീട്ട്   3മണിക്ക്  പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment